പുതിയ ഫീച്ചറുകളുമായി വാട്സാപ്പ് | Tech Talk | Oneindia Malayalam

2019-01-04 78

Whatsapp releasing new features for 2019
2018-ൽ ഒട്ടനവധി സവിശേഷതകളാണ് വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നത്. 2019-ൽ ഉപയോക്താക്കൾക്കായി വാട്ട്സ് ആപ്പ് പുതിയ സവിശേഷതകളും മറ്റും കൊണ്ടുവരുന്നതിനുള്ള തിരക്കിലാണ്. എന്തായാലും പുതിയതായി വാരാൻ പോകുന്ന വാട്ട്സ് ആപ്പിന്റെ സവിശേഷതകൾ എന്തൊക്കെയാന്നെന്ന് നോക്കാം.

Videos similaires